
ഇന്നലെ വരെ 47 കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്തു.
97.36 ആണ് രോഗമുക്തി നിരക്ക്. 17,89,472 സാമ്പിളുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത്. 2.34 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 541 മരണങ്ങളില്‍ 225 മരണങ്ങളും മഹാരാഷ്ട്രയിലാണ്.
പത്ത് ശതമാനത്തിലേറെ ടി പി ആര്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.
source http://www.sirajlive.com/2021/08/01/491663.html
Post a Comment