ചരമം: ശരീഫ് കാരശ്ശേരിയുടെ മാതാവ് പി കെ ആമിന ഹജ്ജുമ

കോഴിക്കോട് | സിറാജ് ദിനപത്രം ദുബൈ യൂണിറ്റ് ജനറല്‍ മാനേജറും ഐ എസി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരിയുടെ മാതാവ് പി കെ ആമിന ഹജ്ജുമ്മ (84) നിര്യാതയായി. പരേതനായ കളത്തിങ്ങല്‍ മോയിന്‍കുട്ടി ഹാജിയുടെ ഭാര്യയാണ്.

മറ്റു മക്കള്‍: പി കെ സി മുഹമ്മദ് മാസ്റ്റര്‍ (കാരശ്ശേരി മഹല്ല് സെക്രട്ടറി, എസ് എം എ റീജ്യണല്‍ സെക്രട്ടറി), സുലൈഖ. ജാമാതാക്കള്‍: സി.കെ.അബ്ദുല്‍ ഗഫൂര്‍ നെല്ലിക്കാപറമ്പ്, ഫാത്തിമ യു.പി. പന്നിക്കോട്, ഫാത്തിമ പൊയിലില്‍ കറുത്തപറമ്പ്.

ഖബറടക്കം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുന്നിന് കാരശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.



source https://www.sirajlive.com/death-pk-amina-hajjuma-mother-of-sharif-karasseri.html

Post a Comment

أحدث أقدم