ന്യൂഡല്‍ഹി | കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി പ്രത്യേക സംഘം. കോണ്ടാക്ട് ട്രെയ്‌സിംഗിലെ പ്രശ്‌നമാണ് കേന്ദ്രസംഘം പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രോഗബാധ കൂടിയ പത്ത് ജില്ലകളില്‍ യുക്തിസഹാജമായ വിധത്തില്‍ കോണ്ടാക്ട് ട്രെയ്‌സിംഗ് ഉണ്ടാകുന്നില്ല. ശിപാര്‍ശ ചെയ്യപ്പെട്ട 1:20ന് പകരം ഉള്ളത് 1:15 ആണ്.
മലപ്പുറം ജില്ലയിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണ്. കണ്ടെയ്ന്‍മെന്റ് സോണുക്കള്‍ നിശ്ചയിക്കുന്നതിലെ നടപടികളിലും യുക്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട് വീടാന്തരം ഉള്ള പരിശോധന വര്‍ധിപ്പിക്കണമെന്നും ഇവര്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യുന്നു.
source http://www.sirajlive.com/2021/08/04/492070.html
Post a Comment