
രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാറിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എം പിമാര്‍ കുറ്റപ്പെടുത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ സി പി എം. സി പി അടക്കം 14 രാഷ്ട്രീയ പാര്‍ട്ടികളാണ് പങ്കെടുത്തത്. ബി എസ്പിയും ആം ആദ് മി പാര്‍ട്ടിയും ജെ ഡി എസും യോഗത്തില്‍ പങ്കെടുത്തില്ല.
source http://www.sirajlive.com/2021/08/03/491968.html
إرسال تعليق