
സര്‍ക്കാറിനെതിരെ അഴിമതിവിരുദ്ധമതില്‍ തീര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇല്ലാത്ത നീതിയാണ് പിണറായി ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ് പിണറായിക്കു സ്വയം മുഖത്തടിയായെന്നും സതീശന്‍ പറഞ്ഞു.വെള്ളിയാഴ്ചയും ചോദ്യോത്തരവേളയില്‍തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.
source http://www.sirajlive.com/2021/08/13/493414.html
إرسال تعليق