മക്ക | മസ്ജിദുൽ ഹറമിലെ ആദ്യകാല മുഅദ്ദിൻ ശൈഖ് ജമാൻ ബിൻ അബ്ദുല്ല അൽഷറവി അൽഗാംദി നിര്യാതനായി. ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ഹറം കാര്യ മന്ത്രാലയമാണ് മരണവിവരം പുറത്ത് വിട്ടത്. ദീർഘകാലം മസ്‌ജിദുൽ ഹറമിൽ ജീവനക്കാരനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
source https://www.sirajlive.com/2021/08/14/493571.html
Post a Comment