
ആള്‍ക്കൂട്ടം നിയന്ത്രിക്കും. കടകളില്‍ എത്തുന്നവരും കടകളിലുള്ളവരും ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്തവരായിരിക്കുന്നത് നന്നാകും. സ്വാതന്ത്ര്യദിനവും അവിട്ടവും ഞായറാഴ്ച ആയതിനാല്‍ ആ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.
20 പേര്‍ക്ക്, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാം. ആരാധനാലയങ്ങളുടെ വിസ്തീര്‍ണം അനുസരിച്ച് 40 പേരെ വരെ പ്രാര്‍ഥനക്ക് പങ്കെടുപ്പിക്കാം. മൂന്നാം തരംഗം മുന്നില്‍കണ്ട് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കും. കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കും. 60ന് മുകളിലുള്ളവര്‍ക്ക് സമയബന്ധിതമായി വാക്‌സിന്‍ നല്‍കും.
source http://www.sirajlive.com/2021/08/04/492104.html
إرسال تعليق