
പ്രതികള്‍ക്കെതിരെ ഐ പി സി വകുപ്പുകള്‍ ചുമത്താത്തതും മോഷണക്കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതും എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മരം മുറിക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
source http://www.sirajlive.com/2021/08/04/492122.html
Post a Comment