തിരുവനന്തപുരം | സംസ്ഥാനത്തെ 215 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍. 81 നഗരസഭാ വാര്‍ഡുകളും അടച്ചിടും. പ്രതിവാര രേഗവ്യാപനം ഏഴിന് മുകളിലുള്ള പ്രദേശങ്ങളിലും നിയന്ത്രണം ഉണ്ടാകും.
നിലവില്‍ 353 വാര്‍ഡുകള്‍ മാത്രമാണ് ഡബ്ലൂ പി ആര് എട്ടിന് മുകളിലുള്ളത്. ഇനി മുതല്‍ അത് ഏഴിന് മുകളിലുള്ള ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
പൂര്‍ണ്ണമായും അടച്ചിടുന്ന പഞ്ചായത്തുകള്‍ കൂടുതലും കോഴിക്കോട്, കൊല്ലം ജില്ലകളിലാണ്.
source https://www.sirajlive.com/strict-restrictions-in-the-state.html
إرسال تعليق