നെടുമ്പാശേരി | എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ച 3.18ന് ഹീത്രുവില്‍നിന്ന് എത്തിയ വിമാനത്തില്‍ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി മടങ്ങി.
ഈ മാസം 22 മുതല്‍ ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി കൊച്ചിയില്‍ നിന്നും നേരിട്ട് ലണ്ടന്‍ സര്‍വീസുണ്ടാകും
source https://www.sirajlive.com/air-india-resumes-kochi-london-service.html
إرسال تعليق