
സെമിയില്‍ തോറ്റെങ്കിലും മേരി കോമിന് ശേഷം ബോക്‌സിംഗില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതായി 23കാരിയായ ഈ അസം കാരി മാറി. ലവ്‌ലിനയുടെ വെങ്കലത്തോടെ ടോക്യോയില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയുമടക്കം ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സമാന മെഡലായിരുന്നു ലഭിച്ചത്.
source http://www.sirajlive.com/2021/08/04/492097.html
Post a Comment