തിരുവനന്തപുരം | ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല. കഴിഞ്ഞ ഞായറാഴ്ച സ്വാതന്ത്ര്യ ദിനം പ്രമാണിച്ചും ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ 17,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17.73 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
source https://www.sirajlive.com/there-is-no-lockdown-in-the-state-today-to-celebrate-onam.html
إرسال تعليق