
നാട്യമംഗലത്ത് ബാര്‍ബര്‍ഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീര്‍ മുടി വെട്ടിതരാം എന്നുപറഞ്ഞ് കുട്ടിയെ തന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈഗിംകാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് കേസെടുത്തത്.
source http://www.sirajlive.com/2021/08/01/491672.html
إرسال تعليق