അഹമ്മദാബാദ് | ഗുജറാത്തില്‍ പാതയോരത്തെ കുടിലിലേക്ക് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അംറേലിയില്‍ ബദ്ഹദ ഗ്രാമത്തില്‍ ഇന്ന്് പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. വീട്ടുകാരെല്ലാം ഉറങ്ങിക്കിടക്കുകയായിരുന്നു.
source http://www.sirajlive.com/2021/08/09/492768.html
Post a Comment