الصفحة الرئيسيةSiraj News പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടുന്നത് എന്തിന്: ഹൈക്കോടതി أغسطس 03, 2021 0 കൊച്ചി | പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തുനില്‍ക്കുന്നതായി കോടതി നിരീക്ഷിച്ചു. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. source http://www.sirajlive.com/2021/08/03/491983.html
إرسال تعليق