ഡീസലിന് 26 പൈസ കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി | രാജ്യത്ത് ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 94.05 രൂപയാണ് ഡീസല്‍ വില. രണ്ട് ദിവസത്തിനിടെ 48 പൈസയാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ വില 101.48 രൂപയായി തുടരുന്നു.



source https://www.sirajlive.com/diesel-price-hiked-by-26-paise-petrol-prices-remain-unchanged.html

Post a Comment

Previous Post Next Post