രാജ്യത്ത് 31,923 പേര്‍ക്ക് കൂടി കൊവിഡ്; 282 മരണം

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ 31,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 282 പേര്‍ മരിച്ചു. 3,01,604 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

3,28,15,731 പേര്‍ രോഗമുക്തരായി. ആകെ 4,46,050 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

 



source https://www.sirajlive.com/covid-31923-more-in-the-country-282-deaths.html

Post a Comment

Previous Post Next Post