കെ എസ് ആര്‍ ടി സിയില്‍ ലേ ഓഫ് വേണ്ടിവരുമെന്ന് എം ഡി

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിയില്‍ ലേ ഓഫ് വേണ്ടിവരുമെന്ന് എം ഡി ബിജു പ്രഭാകര്‍. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി അവധി നല്‍കണം. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ അവധി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. സാമ്പത്തിക അച്ചടക്കം കെ എസ് ആര്‍ ടി സിക്ക് അനിവാര്യമെന്നും എം ഡി.

നിലവില്‍ ആവശ്യത്തിലധികം സര്‍വ്വീസുകള്‍ കെ എസ് ആര്‍ ടി സി നടത്തുന്നുണ്ട്. അംഗീകൃത ട്രേഡ് യൂണിയനുകളെയാണ് എം ഡി ബിജു പ്രഭാകര്‍ നിലപാട് അറിയിച്ചത്.



source https://www.sirajlive.com/md-says-lay-off-will-be-required-in-ksrtc.html

Post a Comment

Previous Post Next Post