കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പോലീസ് അട്ടിമറിച്ചതായി പരാതി

കൊച്ചി | കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പോലീസ് അട്ടിമറിച്ചതായി പരാതി. പ്രതി തന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേസ് അട്ടിമറിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കോടതിയില്‍ ഹരജി നല്‍കി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി കോടതി ഇന്ന് പരിഗണിക്കും. പച്ചാളം സ്വദേശി ജിബ്‌സണ്‍ പീറ്ററിനെതിരെയാണ് ആക്ഷന്‍ കമ്മിറ്റി ഹരജി നല്‍കിയത്.

 

 



source https://www.sirajlive.com/kochi-a-woman-and-her-father-were-allegedly-assaulted-by-the-police-in-kochi.html

Post a Comment

Previous Post Next Post