ഇടുക്കി | ഇടുക്കിയില്‍ വീണ്ടും മരംകൊള്ള. ചിന്നക്കനാലിലെ റവന്യൂ ഭൂമിയില്‍ നിന്ന് മുറിച്ച് കടത്താന്‍ ശ്രമിച്ച മരത്തടികള്‍ വനംവകുപ്പ് പിടികൂടി. സ്വകാര്യ വ്യക്തികളുടെ പട്ടയ സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ ഉപയോഗിച്ച് മുറിച്ച തടികളാണ് പിടികൂടിയത്.
ലക്ഷങ്ങള്‍ വിലവരുന്ന 250ല്‍ പരം ഗ്രാന്‍ഡിസ് മരങ്ങളാണ് അനധികൃതമായി മുറിച്ചത്.
source https://www.sirajlive.com/looting-in-idukki-again-lakhs-worth-of-timber-seized-by-forest-department.html
إرسال تعليق