കോഴിക്കോട് | മിഠായി തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തം സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് ഇന്ന് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫൊറന്‍സിക് വിഗദ്ധര്‍ നടത്തിയ പരിശോധനയിലും ഇതേ കാരണങ്ങളാണ് കണ്ടെത്തിയത്.തീപിടുത്തത്തില്‍ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെട്ടിടത്തിലെ ഇലക്ട്രിക് സംവിധാനങ്ങള്‍ അഗ്‌നി രക്ഷാ സേന പരിശോധിക്കും. മിഠായി തെരുവില്‍ തിങ്കളാഴ്ച മുതല്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തും
source https://www.sirajlive.com/candy-street-fire-the-fire-force-will-report-to-the-government-today.html
Post a Comment