പത്തനംതിട്ട | വെച്ചൂച്ചിറയിൽ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി. 2016 മുതല്‍ മൂന്ന് വര്‍ഷം ഇയാള്‍ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
source https://www.sirajlive.com/triple-life-for-father-who-abused-minor-daughter.html
Post a Comment