കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി മുന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഒരു കോടി എണ്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്.
കാസര്‍കോട് സ്വദേശിയില്‍ നിന്നും ഒരു കിലോ സ്വര്‍ണവും മണ്ണാര്‍ക്കാട് സ്വദേശിയില്‍ നിന്നും രണ്ട് കിലോ സ്വര്‍ണവും മലപ്പുറം പുളിക്കല്‍ സ്വദേശി 800 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
source https://www.sirajlive.com/gold-hunt-resumes-in-karipur-one-crore-and-eighty-lakh-gold-was-seized.html
Post a Comment