കണ്ണൂര്‍ | തലശേരിയില്‍ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരു ബി ജെ പി പ്രവര്‍ത്തകനും ഒരു സി പി എം പ്രവര്‍ത്തകനും വെട്ടേറ്റു. സി പി എം പ്രവര്‍ത്തകനായ മനീഷ്, മേലൂരിലെ ബി ജെ പി പ്രവര്‍ത്തകനായ ധനരാജ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പോലീസ് സന്നാഹത്തെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
source https://www.sirajlive.com/cpm-and-bjp-activists-hacked-in-thalassery.html
Post a Comment