ന്യൂഡല്‍ഹി | എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ ഇ ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു. 44 പേര്‍ക്ക് നൂറു ശതമാനം മാര്‍ക്ക് ലഭിച്ചു. 18 വിദ്യാര്‍ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായത്.
ഒന്നാം റാങ്കുകാരില്‍ കേരളത്തില്‍നിന്ന് ആരുമില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.
source https://www.sirajlive.com/jee-main-exam-results-published.html
إرسال تعليق