ന്യൂഡല്‍ഹി| അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. സംസ്‌ക്കാരങ്ങള്‍ക്കിടയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.
തര്‍ക്കം നീട്ടിക്കൊണ്ടു പോകുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനുമായുളള ബന്ധത്തിന്റെ കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്നും വിദേശകാര്യമന്ത്രി ചൈനയെ അറിയിച്ചു.
source https://www.sirajlive.com/india-urges-china-to-resolve-border-dispute.html
Post a Comment