തിരുവനന്തപുരം | മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഒരാഴ്ചക്കുള്ളില്‍ തിരഞ്ഞെടുത്തേക്കും. ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്വിമ റോസ്‌ന എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ശ്രീകുമാരി രാമചന്ദ്രന്‍, ജെബി മേത്തര്‍ എന്നിവരും പരിഗണനയിലുണ്ട്.
അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
source https://www.sirajlive.com/state-president-of-mahila-congress-deepti-mary-varghese-and-asha-sanal-are-on-the-list.html
إرسال تعليق