പാലക്കാട് പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു

പാലക്കാട് |  ചിറ്റലഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ്(39)ആണ് മരിച്ചത്.

മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. പിതാവ് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു



source https://www.sirajlive.com/palakkad-father-39-s-son-beaten-to-death.html

Post a Comment

Previous Post Next Post