മസ്‌കത്ത് | സ്‌കൂള്‍ ബസില്‍ മണിക്കൂറുകളോളം കുട്ടി കുടുങ്ങിയതിനെ തുടര്‍ന്ന് ഡ്രൈവറെയും സൂപ്പവര്‍വൈസറെയും റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി) അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തിലെ വീഴ്ചക്കാണ് അറസ്റ്റ് ചെയ്തത്.
മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് സംഭവമുണ്ടായത്. വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ എല്ലാവരും ഇറങ്ങിയോയെന്ന് ഉറപ്പുവരുത്താന്‍ ഡ്രൈവര്‍ക്കും സൂപ്പര്‍വൈസര്‍ക്കും സാധിക്കാത്തതിനാലാണ് ഈ സംഭവമുണ്ടായത്.
source https://www.sirajlive.com/the-student-was-trapped-for-hours-on-the-school-bus.html
إرسال تعليق