ന്യൂഡല്‍ഹി| യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിടാന്‍ പ്രിയങ്ക ഗാന്ധി വാരാണസിയിലെത്തി. ലഖിംപുര്‍ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 11 മണിക്ക് വാരാണസിയില്‍ ‘കിസാന്‍ ന്യായ്’ റാലി നടത്തും.
പടിഞ്ഞാറന്‍ യുപിയില്‍ നിന്ന് പ്രചാരണത്തിനു തുടക്കമിടാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
source https://www.sirajlive.com/priyanka-gandhi-39-s-39-kisan-nyay-39-rally-in-varanasi-today.html
Post a Comment