പൊന്നാനി | ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ്, കോസ്റ്റല്‍, മത്സ്യ ബന്ധന ബോട്ടുകള്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്തുന്നതിനായി ഹെലികോപ്റ്റര്‍ എത്തിച്ചിട്ടുണ്ട്
ഇബ്രാഹിം, ബീരാന്‍, മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഹംസക്കുട്ടിയെ ഇന്നലെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. മറ്റ് മൂന്ന് പേര്‍ക്കുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്
source https://www.sirajlive.com/search-continues-for-missing-fishermen-in-ponnani.html
Post a Comment