എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു

കൊച്ചി | എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു. ആക്രമത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടതായാണ് വിവരം. കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ഇന്ന് രാവിലെയാണ് സംഭവം. ആരാണ് കുത്തിയതെന്നോ ആര്‍ക്കാണ് കുത്തേറ്റതെന്നോ വ്യക്തമല്ല. കുത്തേറ്റ വ്യക്തി ഏറെ നേരം റോഡില്‍ കിടന്നതായാണ് വിവരം.

 

 



source https://www.sirajlive.com/a-youth-was-stabbed-in-kaloor-ernakulam.html

Post a Comment

أحدث أقدم