ലഭ്യമാകുന്ന വൈദ്യുതിയില്‍ കുറവ്; കേരളം പവര്‍കട്ടിലേക്കെന്ന് മന്ത്രി

തിരുവനന്തപുരം | കേരളവും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കേന്ദ്രത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് വന്നതായി മന്ത്രി പറഞ്ഞു. ഈ സാഹചര്യം തുടര്‍ന്നാല്‍ പവര്‍കട്ട് നടപ്പിലാക്കേണ്ടി വരും.

കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ നല്‍കിയാണ് വൈദ്യുതി വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.



source https://www.sirajlive.com/shortage-of-available-power-minister-says-kerala-to-power-cut.html

Post a Comment

Previous Post Next Post