ഇടുക്കി | ഇടുക്കി അണക്കെട്ടില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നതിനാലാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമില്‍ നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ്.
source https://www.sirajlive.com/red-alert-declared-on-idukki-dam.html
Post a Comment