വാഹനം പൊളിക്കുംപോലെ ജീവിതം പൊളിക്കുന്നു

സമരംചെയ്യുന്നവരെ പിന്നില്‍ നിന്നു കാറുകയറ്റിക്കൊല്ലുകയും ആ ക്രൂരകൃത്യം പകര്‍ത്തിയവനെ വെടിവച്ചു തീര്‍ക്കുകയും ചെയ്തു ഭരണകൂട ഭീകരത മുഖാമുഖം നില്‍ക്കുകയാണ്. ് പ്രതിഷേധങ്ങളെ തച്ചുടച്ചു കളയാമെന്നു ജനാധിപത്യ വിരുദ്ധമായ ബോധത്താല്‍ ജനവിരുദ്ധമായ തീരുമാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ ജനങ്ങളോടുള്ള വെല്ലുവിളി തുടരുകയാണ്.



source https://www.sirajlive.com/life-breaks-down-like-a-car-breaks-down.html

Post a Comment

أحدث أقدم