കൊച്ചി | കൊച്ചി കോര്‍പറേഷന്‍ സൗത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ (43) നിര്യാതയായി. ബി ജെ പിയെ പ്രതിനിധീകരിച്ചാണ് മിനി കൗണ്‍സിലിലെത്തിയത്. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: കൃഷ്ണകുമാര്‍ വര്‍മ. മക്കള്‍: ഇന്ദുലേഖ, ആദിത്യ വര്‍മ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തില്‍.
source https://www.sirajlive.com/kochi-corporation-bjp-councilor-passes-away.html
Post a Comment