ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,197 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,134 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 301 മരണങ്ങളും രേഖപ്പെടുത്തി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനമാണ്.
source https://www.sirajlive.com/covid-adds-10197-more-in-the-country-301-deaths.html
Post a Comment