ന്യൂഡല്‍ഹി | സയ്യിദ് മുഷ്താഖ് അലി ടി20 ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കേരളം 181 റണ്‍സെടുത്തു. നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് 182 റണ്‍സിന്റെ വിജയലക്ഷ്യം കേരളം തമിഴ്‌നാടിന്റെ മുന്നില്‍ വച്ചത്
26 പന്തില്‍ 65 റണ്‍സെടുത്ത വിഷ്ണു വിനോദ് ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
source https://www.sirajlive.com/mushtaq-ali-t20-best-score-for-kerala.html
Post a Comment