ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകളില്‍ ഇന്നലത്തേതിനെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,885 പേരാണ് കൊവിഡ് പോസിറ്റിവായത്. 461 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ആകെ രോഗബാധിതരുടെ 0.45 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 107.63 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്.
source https://www.sirajlive.com/eight-per-cent-increase-in-covid-cases-12885-people-became-positive-in-24-hours.html
Post a Comment