കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൊല്ലം | കൊല്ലം തേവലക്കര ചേന്നങ്കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ നില്‍ക്കുമ്പോളായിരുന്നു ആക്രമണം. ചവറ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജോയ്‌മോനും സനൂപ് എന്നയാള്‍ക്കുമാണ് വെട്ടേറ്റത്. പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.



source https://www.sirajlive.com/youth-congress-activists-hacked-in-kollam.html

Post a Comment

Previous Post Next Post