പാലക്കാട് വൈദ്യുതി ലൈനില്‌നിന്ന് ഷോക്കേറ്റ് പാലക്കാട് യുവതി മരിച്ചു. കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്. ഇരുമ്പ്‌തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടിയാണ് അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
source https://www.sirajlive.com/palakkad-woman-shocked-to-death.html
Post a Comment