ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു. നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 138.70 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
എട്ട് ഷട്ടറുകളിലൂടെ നാലായിരത്തോളം ഘനയടി വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെയാണ് ജലനിരപ്പില്‍ നേരിയ കുറവുണ്ടായത്.
source https://www.sirajlive.com/mullaperiyar-the-water-level-dropped.html
إرسال تعليق