പ്രധാനമന്ത്രി ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അല്‍പ സമയത്തനകം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

രാവിലെ ഒന്‍പതിനാണ് അഭിസംബോധന.ഗുരു നാനാക് ദിനത്തിലാണ് മോദിയുടെ അഭിസംബോധന.വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത് മുന്നോടിയായാണ് മോദിയുടെ അഭിസംബോധനയെന്നാണ് സൂചന



source https://www.sirajlive.com/the-prime-minister-will-address-the-nation-this-morning.html

Post a Comment

Previous Post Next Post