തിരുവനന്തപുരം | മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആലുവ സി ഐ. സി എല്‍ സുധീറിനെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം കൂടുതല്‍ ശക്തമാക്കിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സതീദേവി.
source https://www.sirajlive.com/mofia-39-s-death-chairperson-of-the-women-39-s-commission-calls-for-action-against-the-cia.html
Post a Comment