തിരുവനന്തപുരം| നെയ്യാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു
source https://www.sirajlive.com/504271.html
إرسال تعليق