കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

മലപ്പുറം | പൊന്നാനി വെളിയങ്കോട് അഴിമുഖത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. വെളിയങ്കോട് സ്വദേശി മസ്ഹബിനെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം. മിസ്ഹബിനായി തിരച്ചില്‍ പുരോഗമിക്കുന്നു.

 

 



source https://www.sirajlive.com/the-student-who-went-swimming-in-the-sea-has-gone-missing.html

Post a Comment

أحدث أقدم