ആലപ്പുഴ | കുട്ടനാട് രാമങ്കരിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദനം. ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മര്‍ദനമേറ്റത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിര്‍മാണ തൊഴിലാളികളാണ് മൈക്കിളിനെ മര്‍ദിച്ചത്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
source https://www.sirajlive.com/504847.html
إرسال تعليق