മനാമ | ഒമിക്രോണ്‍ മുൻകരുതൽ നടപടികളുടെ ഭാഗമായി ഡിസംബർ 19 മുതൽ ജനുവരി 31 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് ബഹ്റൈൻ. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ബൂസ്റ്റർ ഷോട്ടുകൾ എടുക്കാനും ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുന്ന ബഹ്‌റൈന്റെ സമീപനത്തിന് അനുസൃതമായാണ് തീരുമാനം എടുത്തതെന്ന് കൊറോണവൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ടാസ്‌ക്‌ഫോഴ്‌സ് പറഞ്ഞു.
source https://www.sirajlive.com/omikron-yellow-alert-alert-from-19-in-bahrain.html
Post a Comment