ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,895 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിനേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണിത്. ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,46,33,255 ആയി. രാജ്യത്ത് 2,796 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ മൊത്തം മരണസംഖ്യ 4,73,326 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 99,155 ആയി കുറഞ്ഞു.
source https://www.sirajlive.com/covid-adds-8895-more-in-the-country-three-percent-more-than-yesterday.html
Post a Comment