വാഷിംഗ്ടണ്‍ | യു എസിലെ പ്രശസ്ത മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനുമായ ഡോ. റോബർട്ട് ഡിക്‌സൺ ക്രൈൻ അന്തരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ഉപദേഷ്ടവായിരുന്നു. 2013-ലെ എസ് എസ് എഫ് നാൽപതാം വാർഷിക സമ്മേളനത്തിന്റെ ഉദ്‌ഘാടനകനായിരുന്നു റോബർട്ട് ക്രൈൻ. നിയമസംവിധാനം, ലോക സമാധാനം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
source https://www.sirajlive.com/the-famous-muslim-scholar-and-writer-dr-robert-dixon-crane-dies.html
إرسال تعليق